ലോക രാജ്യങ്ങളുടെ കറൻസികൾ ശേഖരിക്കുന്ന ഹോബിയാണ് നോട്ടാഫിലി. കറൻസികൾ ശേഖരിക്കുന്നതിനിടൊപ്പം അവയെക്കുറിച്ചുള്ള അറിവുകൾ ശേഖരിക്കുന്നതും പ്രധാനപെട്ടതാണ്. കറൻസികൾ കഥപറയുമ്പോൾ ചില അറിവുകൾ നിങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുന്നു.

#ArmeniaDram #MalayalamInformation

Leave a Reply

Your email address will not be published. Required fields are marked *