ഹലോ കുട്ടുകാരെ
കറൻസി ശേഖരണം നമ്മൾ പലർക്കുമുള്ള ഒരു ഹോബി ആണ് . എന്നാൽ പലപ്പോഴും നമ്മൾക് നമ്മുടെ കയ്യിലുള്ള കറൻസികളെ കുറിച്ചുള്ള അറിവുകൾ ഉണ്ടാകണമെന്നില്ല . കറൻസികൾ കഥപറയുമ്പോൾ എന്ന ഈ സെഗ്മെന്റിലൂടെ എൻ്റെ കറൻസി കളക്ഷനും അവയെ കുറിച്ചുള്ള അറിവുകളും നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ശ്രമിക്കുകയാണ്. കൂടുതൽ രസകരമായ അറിവുകൾ ലഭിക്കുവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. കൂടാതെ ഇത് മറ്റുള്ളവരുമായി നിങ്ങൾ ഷെയർ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
Thank You
Check my collection in Instagram:
https://www.instagram.com/banknotesbookindia/?hl=en
https://www.instagram.com/indiancoinview/?hl=en
#കറൻസികളക്ഷൻ #currenyinfomalayalam #keralanotaphily